tag:blogger.com,1999:blog-7469375525288364539.post2022154106359125264..comments2023-05-28T13:51:10.890+05:30Comments on ഇടം: ഫോണ്ട് എംബഡിങ്ങ് ഒരു പരിഹാരമാണോ?Anivarhttp://www.blogger.com/profile/10720981867608601605noreply@blogger.comBlogger8125tag:blogger.com,1999:blog-7469375525288364539.post-17961332261867108582007-09-27T06:23:00.000+05:302007-09-27T06:23:00.000+05:30സന്തോഷിന്റെ ഒന്നും രണ്ടും പോയന്റുകളില്‍ അഭിപ്രായവ്...സന്തോഷിന്റെ ഒന്നും രണ്ടും പോയന്റുകളില്‍ അഭിപ്രായവ്യത്യാസമുണ്ട്. അങ്ങനെയല്ല അനുഭവം ഉണ്ടായതു്.
എംബഡ് ചെയ്ത ഫോണ്ട് സിസ്റ്റത്തില്‍ ഉണ്ടാകുക എന്ന ഒരു സാദ്ധ്യതയേയില്ല.
ഇയോട്ടിയല്ലല്ലോ ടീട്ടീയെഫ് (ഓട്ടീയെഫ്).Ralminov റാല്‍മിനോവ്https://www.blogger.com/profile/06135524933106154107noreply@blogger.comtag:blogger.com,1999:blog-7469375525288364539.post-18751527275504722492007-09-24T10:07:00.000+05:302007-09-24T10:07:00.000+05:30ഒന്നു രണ്ടു കാര്യങ്ങള്‍ വിശദമാക്കാം.1. എംബഡ് ചെയ്...ഒന്നു രണ്ടു കാര്യങ്ങള്‍ വിശദമാക്കാം.

1. എംബഡ് ചെയ്ത ഫോണ്ട് മെഷീനിലുണ്ടെങ്കില് വീണ്ടും ഡൌണ്‍ലോഡ് ചെയ്യില്ല.

2. ഫോണ്ട് ക്യാഷ് ചെയ്യില്ല. പേജ് മാറുമ്പോള്‍ ഫോണ്ട് ഡിലീറ്റ് ചെയ്യപ്പെടും (മെഷീനിലില്ലാത്ത ഫോണ്ട് ആണെങ്കില്‍)

3. WEFT-ന്റെ ഡീഫോള്‍ട്ട് തന്നെ "compress and download" ആണ്. അതിനാല്‍ സാധാരണ ഗതിയില്‍ ~400 KB-യില്‍ കൂടുതല്‍ ഫോണ്ട് വിവരം ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നില്ല.

4. വിസ്തയില്‍ ഏരിയല്‍ യൂണികോഡ് MS, കാര്‍ത്തിക എന്നിവ പ്രീ ഇന്‍സ്റ്റോള്‍ഡ് ആണ്.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-7469375525288364539.post-27799032023264623012007-09-23T10:32:00.000+05:302007-09-23T10:32:00.000+05:30മൈക്രോസോഫ്റ്റിന്റെ ടെക്നോളജിയായിരിക്കണം ഭാവി എന്നു...മൈക്രോസോഫ്റ്റിന്റെ ടെക്നോളജിയായിരിക്കണം ഭാവി എന്നുദ്ദേശിച്ചില്ല. പകരം ഒരു ഓപ്പണ്‍ ടെക്നോളജി ഉണ്ടാവണം. ഇപ്പോള്‍ അവൈലബിളായ ടെക്നോളജി മൈക്രോസോഫ്റ്റിന്റെ ആണ് എന്നുമാത്രമേ ഉള്ളൂ.

അതുണ്ടാവേണ്ട ന്യായവാദങ്ങള്‍ എന്തുകൊണ്ട് സി.എസ്.എസ് സെര്‍വറില്‍ നിന്നുസെര്വ് ചെയ്യുന്നു എന്നതുതന്നെ. കാരണം ഫോണ്ട് ഒരു ആര്ട്ട്വര്ക്കാണ്, എക്സ്പ്രഷനുപയോഗിക്കുന്നതാണ്. അതില്‍ എഴുതുന്ന ആള്‍ക്ക് ഫൈന്‍ കണ്ട്രോള് കൊടുക്കാമെങ്കില്‍ നല്ലതാണ്.

ഫോണ്ട് എംബഡ് ചെയ്യുമ്പോള്‍ പേജിനാവശ്യമായ ഔട്ട്ലൈനും ലേയൌട്ടും മാത്രമേ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നുള്ളൂ; അതുകൊണ്ട് കൂടുതല്‍ ഫോണ്ടുപയോഗിച്ചതുകൊണ്ട് ഡൌണ്‍ലോഡ് സൈസ് കാര്യമായി കൂടില്ല.

ഓപ്പണ്‍ ടെക്നോളജിയില്‍, ഔട്ടലൈനും ലേയൌട്ടും കൂടി കാഷ് ചെയ്യാനും, എന്‍ക്രിപ്റ്റ് ചെയ്യാതിരിക്കാനുമുള്ള ഓപ്ഷന്‍സ് സ്പെസിഫിക്കേഷനില്‍ ചേര്‍ക്കാവുന്നതാണ്.

വെബിലെ എഡിറ്റര്‍ ഡെസ്ക് ടോപ്പിലെ എഡിറ്ററേ പോലെ തന്നെ - ധാരാളം ഫോണ്ടുകള്‍ തിരഞ്ഞെടുക്കാനുണ്ടെങ്കില് അത്രയും നല്ലത്.

എല്ലാം കൂടുതല്‍ കുറച്ച് അടുക്കും ചിട്ടയിലും എഴുതണമെന്നുണ്ട് - പലയിടത്തായി എഴുതിയതൊക്കെ കൂട്ടി. കുറച്ചു ദിവസത്തെ സാവകാശം തരണം.Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-7469375525288364539.post-90987631133412293622007-09-23T00:58:00.000+05:302007-09-23T00:58:00.000+05:30ഹരീ,ഞാന്‍ ജനറലൈസ് ചെയ്തതല്ല. ആ ഒരു സുഹൃത്തിനു് വേണ...ഹരീ,
ഞാന്‍ ജനറലൈസ് ചെയ്തതല്ല. ആ ഒരു സുഹൃത്തിനു് വേണ്ടി മാത്രം ചെയ്തതാണു്. അപ്പോഴാണു് പലരും അതെങ്ങനെയാണു് ചെയ്യുന്നതു് എന്നു് എന്നോടു് ചോദിച്ചതു് . അതുകൊണ്ടാണു് ഒരു ട്യൂട്ടോറിയല്‍ എഴുതിയതു്.
ഫ്ലാഷ് പോലെ, ഡവുണ് ലോഡ് ചെയ്യപ്പെടില്ല, എന്നു് പറഞ്ഞാല്‍ ഹരീ പറഞ്ഞതു്പോലെത്തന്നെയാണു് ആ സൈറ്റില്‍ നിന്നും വീണ്ടും ഡവുണ് ലോഡ് ചെയ്യപ്പെടില്ല എന്നു് മാത്രം.Ralminov റാല്‍മിനോവ്https://www.blogger.com/profile/06135524933106154107noreply@blogger.comtag:blogger.com,1999:blog-7469375525288364539.post-80461955093364986252007-09-22T18:59:00.000+05:302007-09-22T18:59:00.000+05:30•സൈഫര്‍ പരിഹാരമായല്ല നിര്‍ദ്ദേശിച്ചത്. പലഫോണ്ട് , ...•സൈഫര്‍ പരിഹാരമായല്ല നിര്‍ദ്ദേശിച്ചത്. പലഫോണ്ട് , രൂപഭംഗി സമ്പന്നത എന്നിവയൊക്കെ ആലോചിചപ്പോള്‍ കൂടുതലൊരൂന്നല് അതിനുവന്നുപോയത് മനപ്പൂര്‍വമല്ല. അതിപ്പോള്‍ തിരുത്തുന്നു. സൈഫറിന് ജാവ വേണ്ട ജാവസ്ക്രിപ്റ്റ് മതി. അത് മിക്ക ബ്രൌസറുകളിലും സ്വതേ വരുന്നതാണ്. ഫോണ്ട് എംബഡിങ്ങിനേക്കാള്‍ കൂടുതല്‍ പ്ലാറ്റ്ഫോം സപ്പോര്‍ട്ടുള്ള സൌകര്യങ്ങളുള്ള സ്വതന്ത്രമായ ഒരു ഉദാഹരണം കാണിച്ചെന്നു മാത്രം.

•ഗ്നാഷ് യൂണിക്കോഡ് ഇന്‍പുട്ട് സ്വീകരിക്കും. ഗ്നാഷിന്റെ വെബ്സൈറ്റില്‍ ഒരു വിന്32 എക്സിക്യൂട്ടബിള്‍ ഇട്ടിട്ടുണ്ട്. ഞാന്‍ ഉപയോഗിച്ചുനോക്കിയിട്ടില്ല.

•ഡേജാവു സാന്‍സ് എന്ന എല്ലാഭാഷകളുമുള്ക്കൊള്ളുന്ന സ്വതന്ത്ര ഫോണ്ടിനെ അടുത്ത ലക്കത്തില്‍ രചന അക്ഷരങ്ങളെ ഉള്‍ക്കൊള്ളിക്കുന്നുണ്ട്.

•ഓഫ്: ഹരി തെറ്റ്, ഹരീ ശരി. :) ശരി ഹരീAnivarhttps://www.blogger.com/profile/10720981867608601605noreply@blogger.comtag:blogger.com,1999:blog-7469375525288364539.post-73523437288397852912007-09-22T17:37:00.000+05:302007-09-22T17:37:00.000+05:30• സാങ്കേതികത്തിലെ പോസ്റ്റിനെക്കുറിച്ച്: ഉദാഹരണമായി...• സാങ്കേതികത്തിലെ പോസ്റ്റിനെക്കുറിച്ച്: ഉദാഹരണമായി ഏതെങ്കിലുമൊരു ഫോണ്ട് ഉപയോഗിക്കണമല്ലോ, അങ്ങിനെ അഞ്ജലി ഉപയോഗിച്ച് പറഞ്ഞുവെന്നുമാത്രം. (ഞാന്‍ ബ്രൌസറെല്ലാം അഞ്ജലിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്.) പോസ്റ്റില്‍ ഒന്നുരണ്ടു വരികള്‍ കൂടി ഇപ്പോള്‍ ചേര്‍ത്തു, അഞ്ജലി ഉപയോഗിച്ചാല്‍ മാത്രമേ ആ പ്രശ്നം ഒഴിവാകൂ എന്ന് തെറ്റിദ്ധാരണ ആര്‍ക്കും ഉണ്ടാവേണ്ട. :)

• ഫോണ്ട് എംബഡിംഗ്: ഓരോ പേജിലും ഉപയോഗിച്ചിരിക്കുന്നത്രയും മാത്രമേ എംബഡ് ചെയ്യപ്പെടുന്നുള്ളൂ, മൊത്തമായി ഫോണ്ട് എംബഡ് ചെയ്യുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. ഓരൊ പ്രാവശ്യവും അത് ഡൌണ്‍ലോഡ് ചെയ്യപ്പെടുകയും ചെയ്യും. കാഷില്‍ ഫോണ്ട് ഉണ്ടെങ്കില്‍ തന്നെയും, അതേ ഫോണ്ട് മറ്റൊരു വെബ് സൈറ്റിലാണെങ്കില്‍, കാഷില്‍ നിന്നും എടുക്കുകയില്ല; വീണ്ടും ഡൌണ്‍ലോഡ് ചെയ്യപ്പെടും. അതായത് അഞ്ജലി(ഉദാഹരണം :) ഞാന്‍ എംബഡ് ചെയ്യുന്നു, മറ്റാരെങ്കിലും എംബഡ് ചെയ്യുന്നു. രണ്ടിലും അഞ്ജലിയാണെങ്കിലും, ഒരുപ്രാവശ്യം ഡൌണ്‍ലോഡ് ചെയ്താല്‍ പോര. (ഇത് ഞാന്‍ മനസിലാക്കിയതാണേ, തെറ്റുണ്ടെങ്കില്‍ തിരുത്തൂ...)

• സൈഫറിനെക്കുറിച്ച്: അതിലേക്ക് തന്നെ പോവേണ്ടതുണ്ടോ? സാധാരണ body-text കാണിക്കുവാന്‍ ഏതെങ്കിലുമൊരു സിസ്റ്റം ഡിഫോള്‍ട്ട് ഫോണ്ട് ഉപയോഗിക്കുക എന്ന രീതിതന്നെയല്ലേ നല്ലത്? ഹെഡിംഗുകള്ക്കും മറ്റും ചിത്രങ്ങളും ഉപയൊഗിക്കാം. (സൈഫര്‍ ഉപയോഗിക്കുവാന്‍ ജാവ ഉണ്ടായിരിക്കണം, ഫ്ലാഷ് ഉണ്ടായിരിക്കണം... ഇതൊക്കെ ഈ രീതിയില്‍ ചെയ്ത് വെയ്ക്കുവാന്‍ സമയം മെനക്കെടുത്തുന്നതില്‍ കാര്യമുണ്ടോ?)

• യൂണിക്കോഡ് സപ്പോര്‍ട്ട്: മലയാളം യൂണിക്കോഡ് ദൃശ്യമാക്കുവാന്‍ ഫോണ്ട്-എംബഡിംഗ് ഉപയോഗിച്ച് ഫ്ലാഷില്‍ സാധ്യമാണ്. പക്ഷെ, ഇന്‍പുട്ട്-ടെക്സ്റ്റ് സ്വീകരിക്കുവാന്‍ സാധ്യമല്ല. ഫ്ലാഷ് മൂവികള്‍(*.swf) നിര്‍മ്മിക്കുവാന്‍, ഏതെങ്കിലും സ്വതന്ത്ര്യ സോഫ്റ്റ്വെയര് (വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്നത്) ലഭ്യമാണോ?

•എന്റെ ഒരു സുഹൃത്തിനു് ഫോണ്ടോ അങ്ങനെ എന്തെങ്കിലുമോ ഡവുണ് ലോഡ് ചെയ്തു് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അനുവാദമില്ല. ആ കമ്പ്യൂട്ടറില്‍ കാര്‍ത്തിക ഫോണ്ട് പോലുമില്ല. - സിസ്റ്റം ഡിഫോള്‍ട്ട് ഫോണ്ടായിക്കഴിഞ്ഞാല് പിന്നെ, ഇന്‍സ്റ്റാള്‍ ചെയ്യുക എന്ന പ്രശ്നം ഒഴിവാകുകയില്ലേ? ഇപ്പോള്‍ തന്നെ Arial Unicode MS വിസ്റ്റയോടൊപ്പം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നുണ്ടല്ലോ!

ഓഫ്: ഹരി തെറ്റ്, ഹരീ ശരി. :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7469375525288364539.post-53991623985459623202007-09-22T17:23:00.000+05:302007-09-22T17:23:00.000+05:30"ഫോണ്ട് എംബഡിങ്ങ് കൃത്യമായതും സമ്പന്നവുമായ യൂസര്‍ ..."ഫോണ്ട് എംബഡിങ്ങ് കൃത്യമായതും സമ്പന്നവുമായ യൂസര്‍ എക്സ്പീരിയന്സിന് ഒരു ശാശ്വതപരിഹാരമല്ല എന്നു മനസ്സിലായിരിക്കുമെന്നു കരുതുന്നു. ഹരിയും ജിനേഷും പറഞ്ഞപോലെ ഒരു സ്വതന്ത്രവും സ്റ്റാന്‍ഡേര്‍ഡുമായ അക്ഷരരൂപസഞ്ചയം ഉണ്ടാക്കുകയും അവയെ ഫോണ്ട്ഫാമിലിയായി CSSല്‍ത്തന്നെ രേഖപ്പെടുത്തുകയുമാണ് ഏറ്റവും നല്ല പരിഹാരം."

ഇത്രയും പറഞ്ഞ് സൈഫറിനെക്കുറിച്ചെഴുതിയപ്പോള് ഒന്നു വായിട്ടലച്ചുപോയതാണ്. സംഗതി പുതീതാണല്ലോ.Anivarhttps://www.blogger.com/profile/10720981867608601605noreply@blogger.comtag:blogger.com,1999:blog-7469375525288364539.post-49635777440033186842007-09-22T17:16:00.000+05:302007-09-22T17:16:00.000+05:301. എന്തിനാണു് ഞാന്‍ ഫോണ്ട് എംബഡ് ചെയ്തത് ?ഉ : എന്റ...1. എന്തിനാണു് ഞാന്‍ ഫോണ്ട് എംബഡ് ചെയ്തത് ?
ഉ : എന്റെ ഒരു സുഹൃത്തിനു് ഫോണ്ടോ അങ്ങനെ എന്തെങ്കിലുമോ ഡവുണ് ലോഡ് ചെയ്തു് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അനുവാദമില്ല.
ആ കമ്പ്യൂട്ടറില്‍ കാര്‍ത്തിക ഫോണ്ട് പോലുമില്ല.

2. ഒരിക്കല്‍ ഡവുണ് ലോഡ് ചെയ്ത ഫോണ്ട് കാഷിലുണ്ടെങ്കില് അതില്‍ നിന്നാണു് എടുക്കുന്നതു്. ഫ്ലാഷ് പോലെ.

3. ഹെഡിങ്ങുകളും മറ്റും സ്റ്റൈലില്‍ കാണിക്കാന്‍ ഇതു് ഉപയോഗിക്കാം. അപ്പോള്‍ ഫോണ്ടിന്റെ സബ്സെറ്റ് മാത്രം ഉപയോഗിച്ചാല്‍ മതിയാകും.

ഇതു് ഒരു സൊല്യൂഷനല്ല, ഒരു വര്‍ക്ക് എറൌണ്ട് ആണു്.Ralminov റാല്‍മിനോവ്https://www.blogger.com/profile/06135524933106154107noreply@blogger.com