tag:blogger.com,1999:blog-7469375525288364539.post653759524490352428..comments2023-05-28T13:51:10.890+05:30Comments on ഇടം: വലതു കൈയില്‍ മറുകും ഇടതു കൈയില്‍ ആറു വിരലും ഉള്ളവര്‍ മാത്രം അപേക്ഷിക്കുകAnivarhttp://www.blogger.com/profile/10720981867608601605noreply@blogger.comBlogger9125tag:blogger.com,1999:blog-7469375525288364539.post-88975506528969609742009-08-02T18:02:38.390+05:302009-08-02T18:02:38.390+05:30ഒരു പ്രീ പ്ലാന്‍ഡ് അപ്പോയിന്റിമെന്റിന് എനിക്ക് യോഗ...ഒരു പ്രീ പ്ലാന്‍ഡ് അപ്പോയിന്റിമെന്റിന് എനിക്ക് യോഗ്യതയില്ലാതായത് ഭാഗ്യം. അതുകൊണ്ട് നിരാശ ഇല്ല.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-7469375525288364539.post-9783792239050112352009-08-01T23:31:33.745+05:302009-08-01T23:31:33.745+05:30അത് സാരമില്ല ആദര്‍ശ്. പോസ്റ്റുമാന് ടെക്നോപാര്...അത് സാരമില്ല ആദര്‍ശ്. പോസ്റ്റുമാന് ടെക്നോപാര്‍ക്ക് ഭരിക്കുമ്പോ , പാവം പ്രൊഫസര്‍ ഡയറക്ടര്‍ ആയാല്‍ എന്താ പ്രോബ്ലം .
ഇന്നലെ അച്ചുമ്മാന്റെ മകനെ ഡയറക്ടര്‍ ആക്കാന്‍ യോഗ്യത യോഗ്യത കുറച്ചത് വായിച്ചില്ലേ .
കാറ്റുള്ളപ്പോ തൂറ്റണം .fermilevelhttp://unixlab.blogspot.comnoreply@blogger.comtag:blogger.com,1999:blog-7469375525288364539.post-47673327587663017852009-08-01T22:59:24.701+05:302009-08-01T22:59:24.701+05:30ഇതെന്തു നീതി. കമ്പ്യൂട്ടര്‍ സയന്‍സില്‍ തന്നെ ഡോക്ട...ഇതെന്തു നീതി. കമ്പ്യൂട്ടര്‍ സയന്‍സില്‍ തന്നെ ഡോക്ടറേറ്റ് വേണം എന്ന് വാശിപിടിക്കുമ്പോള്‍ എന്ത് കൊണ്ട് പി.എച് ഡി പ്രബന്ധം സ്വതന്ത്ര സോഫ്ട്വെയര് മായി ബന്ധപ്പെട്ടതാകണം എന്ന് വാശി പിടിക്കുന്നില്ല. സോറി...ഉദ്ദേശിച്ച ആളിന് അന്ന് കുത്തക സോഫ്ട്വെയറിലാകും പരിചയം ഇനി വിന്‍ഡോസ് അക്കാദമി ഉണ്ടാക്കുമ്പോള്‍ നമുക്ക് ഗവേഷണ പ്രബന്ധത്തിന്റെ കാര്യത്തില്‍ വാശിപിടിക്കാംവി. കെ ആദര്‍ശ്https://www.blogger.com/profile/12087569995932593502noreply@blogger.comtag:blogger.com,1999:blog-7469375525288364539.post-15981309167598058322009-08-01T22:45:17.785+05:302009-08-01T22:45:17.785+05:30നടക്കില്ല vu2swx . ചിലരെല്ലാം കുട്ടി അഹമ്മദു കുട്ട...നടക്കില്ല vu2swx . ചിലരെല്ലാം കുട്ടി അഹമ്മദു കുട്ടിയെയൊക്കെ ഇപ്പളേ ചാക്കിട്ടു തുടങ്ങി. 2 കൊല്ലം കഴിഞ്ഞാല്‍ ഐടിയും വിദ്യാഭ്യാസവുമൊക്കെ മുസ്ലീം ലീഗിന്റെ കയ്യിലാ . അപ്പോ പിന്നെ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഇപ്പളേ പണിയെടുക്കണംശാന്തന്http://santhan.innoreply@blogger.comtag:blogger.com,1999:blog-7469375525288364539.post-84492765270961196642009-08-01T22:37:32.127+05:302009-08-01T22:37:32.127+05:30ഞാന്‍ മുരളിയുടെ കൂടെ ഇന്നലെ കൊണ്ഗ്രെസ്സില്‍ ചേര്...ഞാന്‍ മുരളിയുടെ കൂടെ ഇന്നലെ കൊണ്ഗ്രെസ്സില്‍ ചേര്‍ന്നു.
2 വര്‍ഷം കഴിയട്ടെ. എന്തേലും തടയതിരിക്കുമോ . ഇത്തിരി ഫ്രീ സോഫ്റ്റ്വെയര് ഒക്കെ എനിക്കും അറിയാം. ബാക്കി ഒക്കെ ഒപ്പിക്കാം
സുനില്‍vu2swxhttp://brainstorms.innoreply@blogger.comtag:blogger.com,1999:blog-7469375525288364539.post-73490869932732334362009-08-01T21:53:34.292+05:302009-08-01T21:53:34.292+05:30Its ofcourse tailor made. Mohanlaline manassil kan...Its ofcourse tailor made. Mohanlaline manassil kandu konde thirakkathakritthe thirakatha ezhuthunnnathupole..

As you rightly said "FOSS Community in India/ Kerala does not need a Centre granted by the state & reportable to IT Secy working as our Umbrella."Anonymoushttps://www.blogger.com/profile/18138063173790922308noreply@blogger.comtag:blogger.com,1999:blog-7469375525288364539.post-64601143303081232322009-08-01T19:34:33.126+05:302009-08-01T19:34:33.126+05:30"വലതു കൈയില്‍ മറുകുള്ള ഇടതു കൈയില്‍ ആറു വിരല..."വലതു കൈയില്‍ മറുകുള്ള ഇടതു കൈയില്‍ ആറു വിരലുള്ള ആളുകള്‍ മാത്രം അപേക്ഷിക്കുക"

intresting...Anuroop Sunnyhttps://www.blogger.com/profile/03543757543782809930noreply@blogger.comtag:blogger.com,1999:blog-7469375525288364539.post-87809387138506764232009-08-01T15:27:20.409+05:302009-08-01T15:27:20.409+05:30Free software prasthanamenkilum
highjack cheyathi...Free software prasthanamenkilum
highjack cheyathirikkatte.ചന്തുhttps://www.blogger.com/profile/04343662580370476262noreply@blogger.comtag:blogger.com,1999:blog-7469375525288364539.post-9442365823066741292009-08-01T15:02:18.186+05:302009-08-01T15:02:18.186+05:30It is more than evident that, both of these posts ...It is more than evident that, both of these posts are tailor made. Read it with the inclusion of VA Arunkumar to the post of IHRD joint director after tailoring the qualifications. Repeating the same steps, that too in a colloborative field such as that of FLOSS is a shameful trend.

It is creating a bad impression and a wrong precedence which might eventually lead to the untimely demise of software freedom activism, and such a move will send a signal that, this is a babudome of party workers and so everybody else should embrace proprietary M$ solutions. Bad for the e-governance efforts and bad for the free software initiatives.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.com