ഒരു പെട്ടി..... പെട്ടിക്കുള്ളിലൊരു ലോകം... പെട്ടിതുരന്ന് പുറത്തേക്കൊരോട്ടം ..

Saturday, August 1, 2009

വലതു കൈയില്‍ മറുകും ഇടതു കൈയില്‍ ആറു വിരലും ഉള്ളവര്‍ മാത്രം അപേക്ഷിക്കുക

Click on The advt and Read it / Or visit this link in IT mission website

പരസ്യം  നോക്കൂ

അശ്വമേധം കളിക്കാനുള്ള ചോദ്യങ്ങളാണോന്നു സംശയം.

പരസ്യം  കണ്ടാലേ ആളെപ്പറയാം  :-)

 Qualifications need for ICFOSS director post

1. PHD in Computer science/engineering/
technology  (പി എച്ച് ഡി ടെക്നോളജിയില്‍ തന്നെ വേണം. മറ്റു ഫ്രീ സോഫ്റ്റ്‌വെയര്‍ കക്ഷികളെല്ലാം  ഔട്ട്  )
2. 10 year experience in teaching / industry/ research (ടീച്ചിങ്ങു തന്നെയെന്നേ , ബാക്കിയൊക്കെ വെറുതെ ) out of which 3 year in the level of professor in any university (കണ്ടില്ലേ പോക്ക്  ) or equivalent senior executive in corporate sector, with specific involvement in FOSS Sector (ഇതെന്താ യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്ക് തുല്യമായ കോര്‍പ്പറേറ്റ് സീനിയര്‍ എക്സിക്യുട്ടീവ് .. ഓ ഒരു രസത്തിനു കിടക്കട്ടേന്ന് )
3. First hand experience in handling , promoting & training graduates in Open source Operating systems  & a variety of application software (ടീച്ചറു തന്നെഡേയ് .. അതും ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കല്‍ തൊട്ടു പഠിപ്പിച്ചിരിക്കണം . ഇനി പിഎച്ച്ഡി ഉള്ള കോര്‍പ്പറേറ്റ് പുല്ലന്‍മാരുണ്ടെങ്കില്‍ അവര്‍ക്കു വേണ്ട അപ്ലിക്കേഷനുകളേ പഠിപ്പിച്ചു കാണൂ. അല്ലേലും സീനിയര്‍ എക്സിക്യുട്ടീവുമാര്‍ക്ക് പിള്ളേരെ പഠിപ്പിക്കലാണോ പണി )

4. AGE  : 35 -50 as of 1-12-2009

ഇതാണിവിടുത്തെ  പ്രധാന തമാശ


GNU/Linux is spreading in india Mainly after  1998 . But users become aware about the freedoms & Free Software movement by  2000-2001  onwards

In this context 2nd point is rubbish if you are looking at people from India.  If you are looking at average age of Indian Free Software Contributors , it is below 30 - Age limits clearly filter  them . Academic Qualification of most of them varying between B.Tech/ MS/PhD Registration . So requirement for  PHD filter rest  of them .

ഇനി അടുത്ത തമാശ

Other Details section says :  Director will be in charge of identifying, disseminating , promoting and updating information on open source operating systems and software for managaing associated human resources

Do we need a centre for this purpose

And Job Description is all about foss community & Foss Promting institution linkages

I believe We, FOSS Community in India/ Kerala (which is very plural) does not need a Centre granted by the state & reportable to IT Secy working as our Umbrella.

Usually FOSS community works in a peer to peer model/ Bottom up model. If state decides to create an umbrella for them, which not at all related / representing FOSS Community it will only result in creation of dead structures (like we already seen on Janakeeyasuthranam) coming in the banner of FOSS user community .



--

ഇനിയും അശ്വമേധത്തിനുത്തരം കിട്ടിയില്ലേ

എന്നാല്‍ ഒരു ക്ലൂ കൂടി തരാം.  കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍  പല കോളേജുകളിലും MCA അധ്യാപകനായിരുന്ന , 3 വര്‍ഷത്തിനു മുന്‍പ് കുസാറ്റില്‍ പാര്‍ട്ടി സ്വാധീനത്തില്‍ തിരിച്ചെത്തിയ ഒരു കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ കുസാറ്റില്‍ നടന്ന ഫ്രീ സോഫ്റ്റ്‌വെയര്‍ കോണ്‍ഫറന്‍സിന്റെ നടത്തിപ്പുകാരിലൊരാളായിരുന്ന ഇദ്ദേഹത്തെ പരിചയമുണ്ടോ ?

ഇനി അടുത്തതു്


ഈ ലിങ്കിലും കാണാം . അക്ഷയ ഡയറക്ടര്‍ പോസ്റ്റിലേക്കുള്ള പരസ്യം

അക്ഷയ പ്രൊജക്റ്റ് ഡയറക്ടര്‍ പോസ്റ്റ്

ചുരുക്കിപ്പറഞ്ഞാല്‍ 45 വയസ്സില്‍ താഴെയുള്ള  ജനകീയാസൂത്രണത്തിലും സാക്ഷരതാ പ്രചരണത്തിലും ഇടപെട്ട മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദമുള്ള പരിഷത്തുകാര്‍ മാത്രം (പഴയ പരിഷത്തുകാരുമാവാം) അപേക്ഷിക്കുക


വലതു കൈയില്‍ മറുകുള്ള  ഇടതു കൈയില്‍ ആറു വിരലുള്ള ആളുകള്‍ മാത്രം അപേക്ഷിക്കുക

9 comments:

absolute_void(); said...

It is more than evident that, both of these posts are tailor made. Read it with the inclusion of VA Arunkumar to the post of IHRD joint director after tailoring the qualifications. Repeating the same steps, that too in a colloborative field such as that of FLOSS is a shameful trend.

It is creating a bad impression and a wrong precedence which might eventually lead to the untimely demise of software freedom activism, and such a move will send a signal that, this is a babudome of party workers and so everybody else should embrace proprietary M$ solutions. Bad for the e-governance efforts and bad for the free software initiatives.

ചന്തു said...

Free software prasthanamenkilum
highjack cheyathirikkatte.

Anuroop Sunny said...

"വലതു കൈയില്‍ മറുകുള്ള ഇടതു കൈയില്‍ ആറു വിരലുള്ള ആളുകള്‍ മാത്രം അപേക്ഷിക്കുക"

intresting...

Unknown said...

Its ofcourse tailor made. Mohanlaline manassil kandu konde thirakkathakritthe thirakatha ezhuthunnnathupole..

As you rightly said "FOSS Community in India/ Kerala does not need a Centre granted by the state & reportable to IT Secy working as our Umbrella."

vu2swx said...

ഞാന്‍ മുരളിയുടെ കൂടെ ഇന്നലെ കൊണ്‍ഗ്രെസ്സില്‍ ചേര്‍ന്നു.
2 വര്‍ഷം കഴിയട്ടെ. എന്തേലും തടയതിരിക്കുമോ . ഇത്തിരി ഫ്രീ സോഫ്റ്റ്‌വെയര്‍ ഒക്കെ എനിക്കും അറിയാം. ബാക്കി ഒക്കെ ഒപ്പിക്കാം
സുനില്‍

ശാന്തന്‍ said...

നടക്കില്ല vu2swx . ചിലരെല്ലാം കുട്ടി അഹമ്മദു കുട്ടിയെയൊക്കെ ഇപ്പളേ ചാക്കിട്ടു തുടങ്ങി. 2 കൊല്ലം കഴിഞ്ഞാല്‍ ഐടിയും വിദ്യാഭ്യാസവുമൊക്കെ മുസ്ലീം ലീഗിന്റെ കയ്യിലാ . അപ്പോ പിന്നെ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഇപ്പളേ പണിയെടുക്കണം

വി. കെ ആദര്‍ശ് said...

ഇതെന്തു നീതി. കമ്പ്യൂട്ടര്‍ സയന്‍സില്‍ തന്നെ ഡോക്ടറേറ്റ് വേണം എന്ന് വാശിപിടിക്കുമ്പോള്‍ എന്ത് കൊണ്ട് പി.എച് ഡി പ്രബന്ധം സ്വതന്ത്ര സോഫ്ട്‌‌വെയര്‍ മാ‍യി ബന്ധപ്പെട്ടതാകണം എന്ന് വാശി പിടിക്കുന്നില്ല. സോറി...ഉദ്ദേശിച്ച ആളിന് അന്ന് കുത്തക സോഫ്ട്‌വെയറിലാകും പരിചയം ഇനി വിന്‍ഡോസ് അക്കാദമി ഉണ്ടാക്കുമ്പോള്‍ നമുക്ക് ഗവേഷണ പ്രബന്ധത്തിന്റെ കാര്യത്തില്‍ വാശിപിടിക്കാം

fermilevel said...

അത് സാരമില്ല ആദര്‍ശ്. പോസ്റ്റുമാന്‍ ടെക്നോപാര്‍ക്ക്‌ ഭരിക്കുമ്പോ , പാവം പ്രൊഫസര്‍ ഡയറക്ടര്‍ ആയാല്‍ എന്താ പ്രോബ്ലം .
ഇന്നലെ അച്ചുമ്മാന്റെ മകനെ ഡയറക്ടര്‍ ആക്കാന്‍ യോഗ്യത യോഗ്യത കുറച്ചത് വായിച്ചില്ലേ .
കാറ്റുള്ളപ്പോ തൂറ്റണം .

keralafarmer said...

ഒരു പ്രീ പ്ലാന്‍ഡ് അപ്പോയിന്റിമെന്റിന് എനിക്ക് യോഗ്യതയില്ലാതായത് ഭാഗ്യം. അതുകൊണ്ട് നിരാശ ഇല്ല.